ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല വീണ്ടും മലചവിട്ടാനൊരുങ്ങുന്നു. ഇന്ന് തന്നെ മലചവിട്ടുമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ പോലീസിനെ അറിയിച്ച് ശേഷമായിരിക്കും താന്‍ പുറപ്പെടുകയെന്ന് അവര്‍ പറയുന്നു. തനിക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
Sasikala goes to Sabarimala again with police security